
കാക്കയുടെ നിറം കറുപ്പല്ലേ.!?
കുയിലിനു നീലക്കറുപ്പ്...
പിന്നെയും കറുപ്പുകളുണ്ട്...
രാത്രിയുടെ കട്ട പിടിച്ച കറുപ്പ്..
ഒബാമയുടെ ഇളം കറുപ്പ്...
നെല്‍സല്‍ മണ്ടേലയുടെ ജാതിക്കറുപ്പ്...
അങ്ങിനെ എത്രയെത്ര കറുപ്പുകള്‍...
എന്നാലും ചീവീട് മൂളാത്ത
ഗള്‍ഫിന്‍റെ കറുപ്പ് കുറച്ചു കൂടിപ്പോയി...
kdilan muthe....
മറുപടിഇല്ലാതാക്കൂ